കുവൈത്ത് സിറ്റി: മൈക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ ആയ തടവുകാരൻ ആത്മഹത്യ ചെയ്തു. കുവൈത്ത് സെൻട്രൽ ജയിലിലെ തടവുകാരൻ ആണ് ആത്മഹത്യ ചെയ്തത്.
മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഇയാൾക്ക് മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് ചികിത്സാ ലഭ്യമാക്കിയിരുന്നതായി ജയിൽ വൃത്തങ്ങൾ വ്യക്തമാക്കി.