സെൻട്രൽ ജയിൽ തടവുകാർക്കായി ആഭ്യന്തര മന്ത്രാലയം വാർഷിക സ്പ്രിംഗ് ക്യാമ്പ് നടത്തുന്നു

0
25

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലെ വനിതാ തടവുകാർക്കായുള്ള വാർഷിക സ്പ്രിംഗ് ക്യാമ്പ്, കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഫയേഴ്‌സ് ആൻഡ് സെന്റൻസ് ഇംപ്ലിമെന്റേഷനായുള്ള ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മരാഫി ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര മനുഷ്യാവകാശ ഉടമ്പടികൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.