സമാധാന നൊബേല്‍; അലെസ് ബിയാലിയറ്റ്‌സ്കിയും, രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും പുരസ്‌കാരം

0
25

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കിയും റഷ്യയിലെയും ഉക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകളും പുരസ്‌കാരം പങ്കിട്ടു.

ബെലറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിയാലിയറ്റ്‌സ്‌കി ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ രണ്ടുവര്‍ഷമായി തടവിലാണ്.റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിലും ഉക്രയ്‌നിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് പുരസ്‌കാരം പങ്കിട്ടത്.