ഷെയ്ഖ് ജാബർ അൽ അഹ്മദ് കൾച്ചറൽ സെന്റർ തുറന്ന് പ്രവർത്തിക്കും

0
25

ഷെയ്ഖ് ജാബർ അൽ അഹ്മദ് കൾച്ചറൽ സെന്റർ (ജെ‌എ‌സി‌സി) ഈദിന്റെ ആദ്യ ദിവസം മുതൽ രാവിലെ 10 മുതൽ രാത്രി 8 വരെ സന്ദർശകർക്കായി വീണ്ടും തുറക്കും.

ഇവിടുത്തെ റെസ്റ്റോറന്റുകളും കഫേകളും ഡെലിവറി, പിക്കപ്പ് സേവനങ്ങൾ മാത്രം നൽകുന്നത് തുടരും, ഇരുന്ന് ഭക്ഷം കഴിക്കുന്നത് അനുവദനീയമല്ല. പൊതു സുരക്ഷ മുൻനിർത്തി എല്ലാ മുൻകരുതൽ നടപടികളും പിന്തുടരുമെന്ന് അധിികൃതർ വ്യക്തതമാക്കി .