Home News Kerala അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ k.m ഷാജിയെ ചോദ്യം ചെയ്യുന്നു

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ k.m ഷാജിയെ ചോദ്യം ചെയ്യുന്നു

0
15
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ യെ വി​ജി​ല​ൻസ് ചോദ്യം ചെയ്യുന്നു.

. കോ​ഴി​ക്കോ​ട്ടെ തൊ​ണ്ട​യാ​ടു​ള്ള വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലാ​ണ് ചോദ്യം ചെയ്യുന്നത്.

ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ട്ടി​ൽ നടത്തിയ പ​രി​ശോ​ധ​നയിൽ50 ലക്ഷം രൂപയും  സ്വ​ർ​ണ​വും നി​ര​വ​ധി രേ​ഖ​ക​ൾ എ​ന്നി​വയും ക​ണ്ടെ​ടു​ത്തി​രു​ന്നു. പ​ണ​ത്തി​ന് രേ​ഖ​യു​ണ്ടെ​ന്നും സ്ഥ​ല ക​ച്ച​വ​ട​ത്തി​നാ​യി ബ​ന്ധു ഏ​ൽ​പ്പി​ച്ച പ​ണ​മാ​ണെ​ന്നു​മാ​ണ് ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം. രേ​ഖ ഹാ​ജ​രാ​ക്കാ​ൻ ര​ണ്ടു ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നും ഷാ​ജി വി​ജി​ല​ൻ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എന്നാൽ പണം തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് ആണെന്നും അതിനു രേഖകൾ നൽകുമെന്നും ലീഗ് നേതാവ് കെ പി  എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.