ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ എല്‍.ഡി.എഫ് കെ.യു ജനീഷ് കുമാര്‍ ആണ് മുന്നില്‍. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫാണ് ലീഡ് ചെയ്യുന്നത്.
മഞ്ചേശ്വരത്ത് സുരേന്ദ്രന് ലീഡുള്ള പ്രദേശങ്ങളും എണ്ണിക്കഴിഞ്ഞതായാണ് സൂചന. കഴിഞ്ഞ തവണ എന്‍.ഡി.എ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം.