അൽ മുത്‌ലയിൽ മദ്യ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്, ഇന്ത്യക്കാരായ പ്രവാസികൾ പിടിയിൽ

0
25

കുവൈത്ത് സിറ്റി: അൽ മുത്‌ലയിലെ ക്യാമ്പുകളിൽ ഒന്നിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡിൽ ഇന്ത്യക്കാരായ പ്രവാസികൾ വ്യാജ മദ്യം ഉൽപ്പാദിപ്പിച്ച് വിൽക്കുന്നതായി കണ്ടെത്തി. പ്രതിദിനം 500 കുപ്പി മദ്യമാണ് ഇവർ ഉൽപാദിപ്പിച്ചിരുന്നത്.മദ്യ കുപ്പികൾ നിറച്ച 2000 പെട്ടികളും ബാരലുകളും നശിച്ചതായും കുറ്റക്കാരെ നിയമനടപടികൾക്കായി കൈമാറിയതായും മേജർ ജനറൽ അബ്ദുല്ല അൽ റജീബ് പറഞ്ഞു