കല കുവൈറ്റ് 45 മത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു .

0
31
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 45മത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഫഹാഹീൽ കല സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക കേരളസഭ അംഗം ആർ നാഗനാഥൻ ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. പ്രസിഡന്റ് ശൈമേഷ് കെ കെ, ജനറൽ സെക്രട്ടറി രജീഷ് സി, കെ, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവരുൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു