പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ജയിലിൽ സിം ഒളിപ്പിച്ച് നല്‍കാന്‍ ശ്രമം, കുടുംബാംഗങ്ങൾ അറസ്റ്റിൽ

0
25

പോപ്പുലർ ഫ്രണ്ട് നേതാവിന് വേണ്ടി വീഴൂർ അതീവ സുരക്ഷാ ജില്ലയിലേക്ക് മൊബൈൽ സിം ഒളിപ്പിച്ച് കടത്താൻ ശ്രമം. മതഗ്രന്ധത്തില്ലാണ് സിം ഒളിപ്പിച്ച് നല്‍കാന്‍ ശ്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് ടി.എസ് സൈനുദ്ദീന് വേണ്ടി സിം കടത്താന്‍ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിലായി.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്നു സൈനുദ്ദീന്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്.