എസ് ഗോപകുമാരൻ നായർ ഹൈക്കോടതിയിൽ ഗവർണറുടെ സ്റ്റാൻഡിംഗ് കോൺസൽ

0
20

മുതിർന്ന അഭിഭാഷകൻ എസ്. ഗോപകുമാരൻ നായർ ഹൈക്കോടതിയിൽ ചാൻസലറുടെ പുതിയ സ്റ്റാൻഡിംഗ് കോൺസൽ. സ്റ്റാന്റിംഗ് കോൺസൽ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സ്റ്റാന്റിംഗ് കോൺസെലിനെ നിയമിച്ചത്. അഡ്വ ജൈജു ബാബുവും ഭാര്യ അഡ്വ ലക്ഷ്മിയും ഇന്നലെയാണ് രാജിക്കത്ത് രാജ്ഭവന് കൈമാറിയത്.