NewsKerala കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി By Publisher - November 12, 2022 0 20 Facebook Twitter Google+ Pinterest WhatsApp കൊല്ലത്ത് ഗാന്ധി പ്രതമയുടെ തല അറുത്തുമാറ്റിയ നിലയിൽ. കൊട്ടാരക്കര ഏഴുകോണിൽ ആണ് സംഭവം. രണ്ടാഴ്ച മുൻപ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാട നഷ്ടമായിരുന്നു. പിന്നാലെയാണ് പ്രതിമയുടെ തല അറുത്തുമാറ്റിയത്.ഏഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു