പി. ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതി

0
10

സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. 35 ലക്ഷം രൂപ വിലയുള്ള വാഹനം വാങ്ങാന്‍ അനുവദിച്ച് ഈ മാസം 17 ന് വ്യവസായവകുപ്പ് ഉത്തരവിറക്കി. പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് പുതിയ കാര്‍ വാങ്ങാന്‍ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്.

സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ 4 ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും സര്‍ക്കാര്‍ ആറ് പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്