എം ബി രാജേഷിന് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെ

0
17

മന്ത്രി എം ബി രാജേഷിന്  എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെ ലഭിച്ചു. തദ്ദേശ വകുപ്പും എക്‌സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ലഭിച്ചത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് എം വി ഗോവിന്ദൻ രാജി വച്ചതിനെ തുടർന്നാണ് രാജേഷ് മന്ത്രി സ്ഥാനത്തെത്തുന്നത്