ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

0
29

ബുധനാഴ്ചയാണ് രാജ്ഭവനിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നിൽ നിന്ന് സർക്കാരും പ്രതിപക്ഷവും വിട്ടു നിൽക്കും.  മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല , പ്രതിപക്ഷനേതാവ് നാളെ വൈകിട്ട് ഡൽഹിക്ക് പോകുന്നതിനാൽ വിരുന്നിന് എത്തില്ല.

സംസ്ഥാന സർക്കാരുമായുള്ള ശീതയുദ്ധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഗവർണർ ക്ഷണിച്ചത്.