നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ തൂങ്ങിമരിച്ച നിലയില്‍, പൂഴിക്കാട്ടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഉല്ലാസ് പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് ആശയെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്.
ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു ഉറങ്ങിയിരുന്നത്, ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.