കൊല്ലത്ത് യുവഡോക്ടർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

0
14

കൊല്ലം: യുവ ഡോക്ടറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ അരവിന്ദ് ഇ എൻ ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് ( 30) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഉടനടി അഞ്ചലില ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ബി ബി എസിന് ശേഷം കർണാടകയിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്നു