52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാകും പുരസ്‌കാര ദാനം. മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. സംഗീത സംവിധായകൻ ബിജിപാൽ നയിക്കുന്ന സംഗീത സന്ധ്യയും തുടർന്ന് അരങ്ങേറും.
ആർക്കറിയാം’ എന്ന ചിത്രത്തിന് ബിജുമേനോനും, ‘നായാട്ട്’ ‘മധുരം’ തുറമുഖം എന്നീ ചിത്രങ്ങൾക്ക് ജോജു ജോർജ്ജും മികച്ച നടനുള്ള പുരസ്‌കാരങ്ങൾ പങ്കിട്ടിരുന്നു
ഭൂതകാലം’ എന്ന ചിത്രത്തിന് രേവതി മികച്ച നടിയായി തെരഞ്ഞെടുത്തു. ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ചിത്രം ‘ജോജി’, ‘ആവാസ വ്യൂഹം”