മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവം; രണ്ട് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

0
24

മട്ടന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു . ചെള്ളേരി സ്വദേശികളായ നൗഷാദ് , സുജീർ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെയോടെ  പെട്രോൾ ബോംബുകളാണ് എറിഞ്ഞത്.