കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരളത്തില്‍ ഇത്തവണ തുലാവര്‍ഷം (ഒക്ടോബര്‍-ഡിസംബര്‍) സാധാരണയില്‍ കൂടുതല്‍ ലഭിക്കാന്‍ സാദ്ധ്യത ഉള്ളവതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . സാധാരണ ലഭിക്കുന്നതിനും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് പ്രവചനം