NewsKerala തിരുവനന്തപുരം വിളവൂർക്കലിൽ 21 പേർക്ക് നായയുടെ കടിയേറ്റു By Publisher - October 7, 2022 0 20 Facebook Twitter Google+ Pinterest WhatsApp തിരുവനന്തപുരം വിളവൂർക്കലിൽ ഒരേ നായ പലയിടത്തായി 21 പേരെ ആക്രമിച്ചു. കടിയേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി . സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്. നായയ്‌ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ.