സ്ത്രീ പീഡനക്കേസിൽ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിലാണ് .