ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് എൽഡിഎഫ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേതൃത്വം നൽകും. വിദ്യാർത്ഥി, യുവജന സംഘടനകളും ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിൽ പങ്കെടുക്കും