സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എം. ശിവസശങ്കര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണിനെ സമീപിച്ചു. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തൻ്റെ ഭാഗം കേൾക്കാതെയാണ് സസ്‌പെന്‍ഷന്‍..
മാധ്യമവിചാരണയും ബാഹ്യസമ്മര്‍ദവും രാഷ്ട്രീയ താല്‍പ്പര്യവും നടപടിക്ക് കാരണമായി. സ്വര്‍ണ്ണക്കടത്ത് കേസില്‍ താന്‍ ജയിലില്‍ കിടന്നത് കുറ്റാരോപിതനായാണ് എന്നും അദ്ദേഹം അറിയിച്ചത്.170 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലം സര്‍വീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു.