യുഎഇ യിലേക്ക് കടത്താന്‍ശ്രമിച്ച രണ്ടായിരം ടണ്‍ രക്ത ചന്ദനം പിടികൂടി

0
18

യു എ ഇ യിലേക്ക് കണ്ടെയ്നറിൽ ഒളിപ്പിച്ച് കടത്താന്‍ശ്രമിച്ച രണ്ടായിരം ടണ്‍ രക്ത ചന്ദനം ഡി ആര്‍ ഡി ഐ പിടികൂടി. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിന് സമീപത്ത് നിന്നാണ് രക്തചന്ദനം പിടികൂടിയത്.  രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  കണ്ടെത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലയുള്ള രക്ത ചന്ദനം സുഗന്ധ ദ്രവ്യങ്ങളുടെ നിര്‍മാണത്തിനാണ് വ്യാപകമായി ഉപയോഗിക്കുന്നത്