തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴ

സംസ്ഥാനത്ത് പല ഇടങ്ങളിലുമായി ശ​ക്ത​മാ​യ കാ​റ്റും മഴയും. തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം എന്നിവിടങ്ങൾക്ക് പുറമെ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്.
ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.