ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

0
25

ഇപി ജയരാജന്‍  എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പിബിയിലെക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തിരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.