നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു സിനിമാ പ്രവര്‍ത്തക കൂടി. ഫേസ്ബുക്കിലൂടെയാണ് അവർതന്നെ അനുഭവം വെളിപ്പെടുത്തിയത്. ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നല്‍കി മുതലെടുക്കന്‍ ശ്രമിക്കുന്നയാളാണ് വിജയ് ബാബുവെന്നും . ജോലി സംബന്ധമായ കാര്യത്തിന് കാണാന്‍ ചെന്നപ്പോള്‍ അനുവാദം കൂടാതെ തന്നെ ചുംബിക്കാന്‍ അയാൾ ശ്രമിച്ചുവെന്നാണ് ആരോപണം.
വിജയ് ബാബുവില്‍ നിന്നും ഉണ്ടായ ദൂരനുഭവത്തെക്കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു, ഒരുപാട് പേര്‍ അവള്‍ക്കെതിരെ തിരിയുമ്പോള്‍ എനിക്ക് മൗനം പാലിക്കാന്‍ സാധിക്കുന്നില്ല .ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നല്‍കി മുതലെടുക്കന്‍ ശ്രമിക്കുന്ന ഒരാളാണ് അയാള്‍ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ്ണരൂപം
https://www.facebook.com/485014285222870/posts/1883587515365533/