പ്രവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കുവൈത്ത് സ്വദേശി അറസ്റ്റിൽ

0
20

കുവൈത്ത് സിറ്റി: അൽ സലിമി മരുഭൂമിയിൽ വച്ച് ഈജിപ്ഷ്യൻ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കുവൈത്ത് പൗരൻ അറസ്റ്റിൽ. പ്രതി കുവൈത്ത് പാർലമെൻറ് അംഗത്തിന്റെ മകനായി നടിച്ചാണ് യുവതിയെ മരുഭൂമിയിൽ എത്തിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്കെതിരെ മോഷണം,  മയക്കുമരുന്ന് ദുരുപയോഗം എന്നീ കേസുകൾ ചുമത്തിയിട്ടുണ്ട്