കോഴിക്കോടിന് പുറകെ പ​റ​വൂ​രി​ലും പ​മ്പി​ൽ മോ​ഷ​ണം; 1.30 ല​ക്ഷം രൂപ മോഷ്ടിച്ചു

0
17

എ​റ​ണാ​കു​ളം: പ​റ​വൂ​രി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ നിന്ന് 1.30 ല​ക്ഷം രൂ​പ മോഷ്ടിക്കപ്പെട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ ​പ​മ്പി​ലെ ഓ​ഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അകത്തുകയറി ആയിരുന്നു മോഷണം . കഴിഞ്ഞദിവസം കോ​ഴി​ക്കോ​ട്ടും സ​മാ​നമായി പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു. അ​മ്പ​തി​നാ​യി​രം രൂ​പയാണ് കവർച്ച ചെയ്യപ്പെട്ടത്.