ത​കി​ല്‍ വി​ദ്വാ​ന്‍ ക​രു​ണാ​മൂ​ര്‍​ത്തി അ​ന്ത​രി​ച്ചു

0
24

പ്ര​ശ​സ്ത ത​കി​ല്‍ വി​ദ്വാ​ന്‍ ക​രു​ണാ​മൂ​ര്‍​ത്തി അ​ന്ത​രി​ച്ചു. 54 വയസ്സായിരുന്നു. കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അദ്ദേഹത്തിൻ്റെ അ​ന്ത്യം. കോ​ട്ട​യം വൈ​ക്കം ചാ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​ണ്. ത​കി​ല്‍ വാ​ദ്യ​ത്തെ രാ​ജ്യാ​ന്ത​ര പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ അദ്ദേഹം വൈ​ക്കം ക്ഷേ​ത്ര​ക​ലാ​പീ​ഠം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. കാ​ഞ്ചി കാ​മ​കോ​ടി പീ​ഠം ആ​സ്ഥാ​ന വി​ദ്വാ​ന്‍ പ​ദ​വി നേ​ടി​യി​ട്ടു​ണ്ട്. ശ്രീ​ല​ത മൂ​ര്‍​ത്തി​യാ​ണ് ഭാ​ര്യ. ആ​തി​ര മൂ​ര്‍​ത്തി, ആ​ന​ന്ദ് മൂ​ര്‍​ത്തി എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് വൈ​ക്ക​ത്ത് ന​ട​ക്കും.