NewsKerala കാസർകോട് നേരിയ ഭൂചലനം By Publisher - June 28, 2022 0 12 Facebook Twitter Google+ Pinterest WhatsApp കാസർകോട് ജില്ലയിൽ ഭൂചലനം. രാവിലെ 7 ന് പനത്തടിയിലെ കല്ലേപ്പള്ളി, വെള്ളരിക്കുണ്ട് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാല് സെക്കന്റോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു. 25 മുതൽ ഇത്തരത്തിൽ കാസർകോട് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.