ജ​ലീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

0
17

‘ആ​സാ​ദ് കാശ്മീ​ർ’ എ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ കെ.​ടി. ജ​ലീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണമെന്ന് കേ​ന്ദ്ര​മ​ന്ത്രി വി.മു​ര​ളീ​ധ​ര​ൻ.
കശ്മീർ ഇ​ന്ത്യ​യു​ടെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. വി​ഘ​ട​ന​വാ​ദി​ക​ൾ ഉ​യ​ർ​ത്തു​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ജ​ലീ​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ലീ​ലി​ന്‍റെ രാ​ജി സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട​ണം. രാ​ജ്യ​ദ്രോ​ഹ കു​റ്റം ചെ​യ്ത​യാ​ൾ നി​യ​മ​സ​ഭ​യി​ൽ തു​ട​രു​ന്ന​ത് നാ​ടി​ന് അ​പ​മാ​ന​മാ​ണെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.