ജെന്‍റര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം അ​ടി​ച്ചേ​ല്‍​പ്പി​ക്കി​ല്ലെ​ന്ന് ആവർത്തിച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

0
25

ജെന്‍റ​ര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . ഒ​രു സ്‌​കൂ​ളി​ലും ജെന്‍റ​ര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം അ​ടി​ച്ചേ​ല്‍​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി പറഞ്ഞു.
എ​ന്നി​ട്ടും പ്ര​തി​ഷേ​ധി​ക്കു​ന്ന ആ​ളു​ക​ളെ ആ​രെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​വാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജെന്‍റ​ര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം മു​സ്ലിം സം​ഘ​ട​ന​ക​ള്‍ കോ​ഴി​ക്കോ​ട് യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഇ​തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​മ​സ്ത വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.