പ്രമുഖ വ്യക്തികൾ ഐഎൻഎല്ലിൽ ചേർന്നു

0
30

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റ് വെമ്പായം നസീർ, പ്രമുഖ മീഡിയ പ്രവർത്തകൻ ബാലചന്ദ്രൻ കാലടി, പൊതുപ്രവർത്തകരായ മുഹമ്മദ് മുബീൻ, കുഞ്ഞിക്കോയ മുസ്ല്യാർ ,അജ്മൽ ബായ്, സലീംചിറ്റാറ്റുമുക്ക്, അഷ്റഫ് അഹമ്മദ്, നസീർ വള്ളക്കടവ്, മുഹമ്മദ് ഹാഷിം, സുബൈർ കുഞ്ഞ്, അനിൽ ചിറകുളം, ശ്രീമതി ശോഭാ കുമാരി ചിറകുളം എന്നിവരാണ് ആദർശ പ്രസ്ഥാനമായ ഐഎൻഎല്ലിൽ ചേർന്നത്.സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എ പി അബ്ദുൽ വഹാബ് പാർട്ടി മെംബർഷിപ്പ് നൽകി.സംസ്ഥാന ജന.സെക്രട്ടരി സി പി നാസർകോയ തങ്ങൾ, വൈസ് പ്രസിഡണ്ട്മാരായ അഡ്വ.മനോജ് സി നായർ, എ എൽ എം കാസിം, സംസ്ഥാന സെക്രട്ടരി അഡ്വ.ജെ. തം റൂഖ്, എൻ പി എൽ സംസ്ഥാന പ്രസിഡണ്ട് റഫീഖ് അഴിയൂർ, ജന.സെക്രട്ടരി സാലിം ബേക്കൽ, നാഷണൽ ദലിത് ലീഗ് പ്രസിഡണ്ട് അജിത് കാച്ചാണി, ഐഎൻഎൽ ആൻ്റ് ഡബ്ല്യു പ്രസിഡണ്ട് സനൽ കുമാർ ,നാഷണൽ വിമൻസ് ലീഗ് സംസ്ഥാന ജന.സെക്രട്ടരി നജ്മുന്നിസ ,എൻ വൈ എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ്മത്തുല്ല ആസാദ്’ ഡോ.ദസ്തഗീർ പ്രസംഗിച്ചു .ജില്ലാ പ്രസിഡണ്ട് ബഷറുള്ള എം അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് തോളിക്കോട് സ്വാഗതവും ഹിദായത്ത് ബീമാപള്ളി നന്ദിയും പറഞ്ഞു.