വാവ സുരേഷിന് പാമ്പ് കടിയേറ്റു

0
17

കോട്ടയം:  വാവ സുരേഷിന് പാമ്പ് കടിയേറ്റു. വൈകുന്നേരം നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപം മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.