മീഡിയ വൺ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടിയിൽ ഐ എൻ എൽ എറണാകുളം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു

0
12

മീഡിയ വൺ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടിയിൽ ഐ എൻ എൽ എറണാകുളം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു, ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ഒന്നായ പത്രസ്വതന്ത്ര ത്തെഹനിക്കുന്ന ഫാഷിസ്റ്റു നടപടിയിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും ഭരണഘടനയുടെ അന്തസത്ത നിലനിർത്തണമെന്നും ജില്ലാ സെക്രട്ടറി മനാഫ് ഫാരിസ് ആവശ്യപ്പെട്ടു, യോഗത്തിൽ ജില്ലപ്രസിഡന്റ് ടി എം ഇസ്മായിൽ ആദ്യക്ഷനായി, കെ എം ജോർജ്, അമീൻ മേടപ്പിൽ, അറക്കൽ മുഹമ്മദ്, ബഷീർ കൊച്ചി തുടങ്ങിയവർ സംസാരിച്ചു, ഹമീദ് നന്ദി പറഞ്ഞു.