കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

0
19

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ആർട്ട്‌ സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിന് പ്രസിഡന്റ് സ‌ക്കിർ പുത്തെൻപാലത്ത് അദ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു.രക്ഷാധികാരി തോമസ് പള്ളിക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്തു. കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡേവിസ് ചിറമേൽ അച്ഛൻ മുഖ്യ അഥിതി ആയി പ്രഭാഷണം നടത്തി. സംഘടനയുടെ ഈ പ്രവർത്തന വർഷത്തിലെ വെൽഫയർ ഫണ്ടിന്റെ ഉത്ഘാടനം ഡേവിസ് അച്ഛൻ നിർവഹിച്ചു. ഡോക്ടർ അലിഫ് ഷുക്കൂർ റംസാൻ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ ട്രഷറർ സജീവ് ചാവക്കാട് അഡ്വവൈസറി ബോർഡ്‌ മെമ്പർമാരായ അബ്‌ദുൾ കലാം മൗലവി ജെയിംസ് കൊട്ടാരം, അൽ മുല്ല എക്സ്ചേഞ്ച് പബ്ലിക് റിലേഷൻ മാനേജർ പരേഷ് പഠിറ്റർ,കുവൈറ്റിലെ സാമൂഹിക, മാധ്യമ പ്രവർത്തകരായ നീക്സൻ ജോർജ്,സലിം രാജ്,അലക്സ്‌ മാത്യു,അനിയൻ കുഞ്ഞ്,മുബാറക് കമ്പ്രത്,പ്രചോദ് ഉണ്ണി, സാലി ജോർജ് മധു മാഹി,ഷാലു തോമസ്, ജിനു കെ വി, തമ്പി ലൂക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ കെ പി എ ഭാരവാഹികൾ ആയ ബൈജുലാൽ,വിനു മാവിള, അമ്പിളി, പ്രഭ നായർ,സജീവൻ കുന്നുമ്മേൽ, മേഴ്‌സി കുഞ്ഞുമോൾ, സലീന, അരുൺ ടോമി, ലിജേഷ്, സൈജു മാമ്മൻ,
.ബിജു കെ പി, സനോജ് മുക്കം,സജിമോൻ, ജോൺ ചെറിയാൻ, മേഘ,ജോമോൻ പി ഡാനിയേൽ, സജിമോൻ,ബിനു തങ്കച്ചൻ,വിൽസൺ ആന്റണി, വിപിൻ,ഷിജോ ജേക്കബ്,എന്നിവർ പ്രോഗ്രാമിന് നേതിർത്വം നൽകി.
പ്രോഗ്രാം കൺവീനർ അബ്ദുൽ കരീം ചടണ്ടിന് നന്ദി പ്രകാശിപ്പിച്ചു