കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു

0
67

കുവൈറ്റ്‌ സിറ്റി :കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ പുതിയ പ്രവർത്തന വർഷത്തെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വെച്ച്   പ്രസിഡന്റ് നൈനാൻ ജോൺ അധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാൻ  സക്കീർ പുത്തൻ പാലത്ത്‌
ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജീവ് ചാവക്കാട് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ , അഡ്വസറി ബോർഡ് അംഗം  ജെയിംസ് വി കൊട്ടാരം , വൈസ് പ്രസിഡന്റ് മാരായ സാറാമ്മ ടീച്ചർ ,ശിവദാസൻ സെക്രട്ടറി ബിനു തോമസ്,സലീന. എന്നിവർ ആശംസകൾ നേർന്നു  സംസാരിച്ചു.പുതിയ പ്രവർത്തന വർഷത്തെ , മെമ്പർഷിപ് ക്യാമ്പയിൻ
ജോയ് ഫ്രാൻസിസിനു നൽകി പ്രസിഡണ്ട് നൈനാൻ ജോൺ നിർവഹിച്ചു ..
ജോമോൻ ഡാനിയേൽ , ജോയ് ഫ്രാൻസിസ് ,ബിജി പള്ളിക്കൽ , സനോജ് മുക്കം , സജീവൻ കുന്നുമ്മേൽ , സൈജു മാമൻ ,,ജയകൃഷ്ണൻ എന്നി എക്സിക്യൂട്ടീവ് അംഗങ്ങൾ  ചടങ്ങിന് നേതിർ ത്വം  നൽകി.
വൈസ് പ്രസിഡന്റ് സാറാമ്മ ജോൺസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി ..