കുവൈത്ത് സിറ്റി: കുവൈത്തിലെ കലാ-സാംസ്കാരിക മേഖലയിലെ നിറ സാനിധ്യമായിരുന്ന ഗോപകുമാർ അന്തരിച്ചുു . 54 വയസ്സായിരുന്നു. സംഗീത ഗോപൻ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹംതിരുവനന്തപുരം നാവായിക്കുളം വെട്ടിയറ സ്വദേശിയായ സ്വദേശിയാണ്.
ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അദാനിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികല്‍സയിലായിരുന്നു. ഇസ്ക്കോ കമ്പിനിയിലെ സേ്ഫ്റ്റി ഒഫീസറായിരുന്നു.എന്‍.എസ.്എസ് കുവൈത്തിന്റെ മംഗഫ് മേഖലയിലെ മുന്‍നിര പ്രവര്‍ത്തകനായിരുന്ന ഗോപകുമാർ കഴിഞ്ഞ 20 വർഷമായി കുവൈത്തിലുണ്ട് മങ്കഫ് ബ്ലോക്ക് മൂന്നില്‍ നേരത്തെ സംഗീത ഓഡിറ്റോറിയം നടത്തിയിരുന്നു.
ഭാര്യ- ഷൈലജ ഗോപകുമാര്‍. മക്കള്‍- പരേതനായ ഗോകുല്‍,സംഗീത വൈശാഖ്. മരുമകന്- വൈശാഖ്. പിതാവ്-ശിവദാസന്‍ നായര്‍, മതാവ്- രാജമ്മ പങ്കജാക്ഷി.