അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ മഴയ്ക്ക് സാധ്യത

0
29

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ശനിയാഴ്ച, പകൽ താപനില 22 മുതൽ 24 ഡിഗ്രിക്കും രാത്രിയിൽ 11 നും 13 ഡിഗ്രിക്കും ഇടയിലായിരിക്കും. അടുത്ത ആഴ്ച്ചയുടെ തുടക്കത്തിൽ മഴയ്ക്ക് സാധ്യത ഉള്ളതായും കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു