കിഡ്‌സ് ഇന്റർനാഷനൽ പ്രീ സ്‌കൂൾ ഭൗമദിനം ആചരിച്ചു

0
24

 

കുവൈറ്റ്: മംഗഫിലെ കിഡ്‌സ് ഇന്റർനാഷനൽ പ്രീസ്‌കൂളിൽ ലോക ഭൗമദിനം ആഘോഷിച്ചു. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന്റെ ഭാഗമായി വിജ്ഞാനപരമായ പരിപാടികളാണ് അരങ്ങേറിയത്.

പ്രകൃതിയെ സ്നേഹിച്ചും പരിസ്ഥിതിയെ പരിരക്ഷിച്ചും വളരുന്നവരാവട്ടെ വരും തലമുറ എന്ന് പ്രിൻസിപ്പാൾ നിലോഫർ ഖാസി പ്രസംഗിച്ചു.  വൈസ് പ്രിൻസിപ്പാൾ ഗായത്രി ഭാസ്കരൻ, അഡ്മിൻ മാനേജർ നാജിയ ഖാദർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.