കെ കെ പി എ പുതിയ ഭരണ സമിതി നിലവിൽ വന്നു.

0
20
കുവൈറ്റ്‌ സിറ്റി :കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ 2023-2024 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബാസിയ ഹൈ ഡൈൻ ഔഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ സക്കീർ പുത്തെൻ പാലത്തിന്റെ അധ്യക്ഷതയിൽ കൂടിയ
ജനറൽ ബോഡി മീറ്റിംഗ്  ജനറൽ കോർഡിനേറ്റർ നൈനാൻ ജോൺ ഉത്ഘാടനം ചെയ്തു.,  സെക്രട്ടറി അബ്ദുൽ കരീം വാർഷികറിപ്പോർട്ടും, ട്രെഷറർ സജീവ് ചാവക്കാട്  സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് 2023-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .രക്ഷാധികാരി തോമസ് പള്ളിക്കൽ  നിയന്ത്രിച്ച തിരഞ്ഞെടുപ്പിൽ
പുതുതായി ചുമതലയേറ്റ ഭാരവാഹികൾ :
പ്രസിഡന്റ് : സക്കിർ പുത്തൻപാലത്ത്
ജനറൽ സെക്രട്ടറി : ബിനു തോമസ്
ട്രഷറർ : സജീവ് ചാവക്കാട് ,
രക്ഷാധികാരി:. തോമസ് പള്ളിക്കൽ
ജോയിൻ ട്രെഷറർ അമ്പിളി
വൈസ്പ്രസിഡന്റ് :
സാറാമ്മ ജോൺസ്, അബ്ദുൽ കരീം
ജനറൽ. കോ ഓർഡിനേറ്റർ : നൈനാൻ ജോൺ
സെക്രെട്ടറി :
മനോജ്‌ പരിമണം
ബൈജുലാൽ , വിനു മാവിളയിൽ , ഷാജിത ,
പ്രഭ നായർ അച്ഛൻ കോവിൽ , സജീവൻ കുന്നുമ്മേൽ.
ഫിലിപ്പ് മാത്യു
അഡ്വൈസറി  ബോർഡ് മെംബർ അബ്ദുൽ കലാം മൗലവി , ജോസ് തങ്കച്ചൻ , ജെയിംസ് വി. കൊട്ടാരം,സാം നന്ദ്യാട്ട്
ലീഗൽ അഡ്വൈസർ : സുരേഷ് പുളിക്കൽ
എക്സിക്യൂട്ടീവ് മെംബേർസ് :
ബിനു  കുമാർ , രതീഷ്,  സജിമോൻ ,
ജോമോൻപി ഡാനിയേൽ , വിപിൻ, ഷാഫി ഇബ്രാഹിം
 മോഹൻ , സലീന ,ബിനു തങ്കച്ചൻ,
ജയകൃഷ്ണൻ
ബിജു കെ പി, അമ്പിളി, അരുൺ, ബിജി പള്ളിക്കൽ,ഫൈസൽ, ലിജേഷ്, മേഘ, സജു മാമ്മൻ, സാലി ജോർജ്, സനോജ് മുക്കം, തോമസ് ചെപ്പുക്കുളം, വിൽ‌സൺ ആന്റണി.
  ജനറൽ സെക്രട്ടറി ബിനു തോമസ്പുതിയ ഭാരവാഹികൾക്ക്
ആശംസകൾ നേരുകയും യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും  നന്ദി രേഖപ്പെടു ത്തുകയും ചെയ്തു.