കോട്ടയംഫെസ്ററ് 2019 ആഘോഷിച്ചു

0
11

കുവൈറ്റ്സിറ്റികോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) മൂന്നാമത് വാർഷികമായ കോട്ടയംഫെസ്ററ് 2019 ആഘോഷിച്ചു.ഏപ്രിൽ 26ന് അബ്ബാസിയ മറീന ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ജിയോ തോമസ് അധ്യക്ഷത ഹിക്കുകയുംജനറൽസെക്രട്ടറി സുമേഷ് ടി സുരേഷ് സ്വാഗതം പറയുകയുംഷെയ്ഖാ സലേം അൽ ഹമൂദ്‌ അൽ സബാ ഓഫീസ് സെക്രട്ടറി മെർഷൽ അൽ അഹമ്മദ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചുഅഡ്വൈസറി ബേർഡ് ചെയർമാനും,മെയിൻ സ്പോൺസറായ സ്‌റ്റെർലിങ്ക് ന്റർനാഷണൽ കമ്പനി ഉടമയുമായ ജയകൃഷ്ണൻനായർരക്ഷാധികാരി ബിനോയ്സെബാസ്റ്റ്യൻഗ്രാൻഡ്ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ അയ്യുബ്ബ്‌കച്ചേരിവനിതാസമാജം ചെയർപേഴ്സൺ  സിജിപ്രദീപ് എന്നിവർ ആശംസകൾ  അറിയിച്ചു സംസാരിക്കുകയും, ട്രഷറർ ആർജി ശ്രീകുമാർ നന്ദി റയുകയും ചെയ്തു.തുർന്ന് പ്രശസ്ത സിനിമാതാരം  രചന നാരായണൻകുട്ടിയുടെ ഡാൻസുംപ്രദീപ്ബാബുറിയാനാരാജ്റീവമരിയവര്ഗീസ് എന്നിവരുടെ ലൈവ്മ്യൂസിക്കൽഷോയും,ശശാങ്കൻമയ്യനാട് ടീമിന്റെകോമഡിഷോയും ഉണ്ടായിരുന്നു.