കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് വാക്‌സിനേഷനും ആവശ്യകതയും എന്ന വിഷയത്തെ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. 30/04/2021, വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിമുതൽ https://www.facebook.com/groups/kozhikodedistrictassociationkuwait/ എന്ന ഫേസ്ബുക് പേജിൽ ലഭ്യമാകും. കോവിഡ് 19 രോഗത്തെ കുറിച്ചും അതിന്റെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടിയുമായി, കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് നിർണയം നടത്തിയതിലൂടെ പ്രശസ്തനായ ഡോ: അനൂപ് കുമാർ എ.എസ്. ഫേസ്ബുക്ക് ലൈവിൽ എത്തുന്നു. പങ്കെടുക്കുക ബോധവാന്മാരുകുക.
Home Middle East Kuwait കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് വാക്സിനേഷനും ആവശ്യകതയും എന്ന വിഷയത്തിൽ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു