സ്വര്‍ണവിലയിൽ വന്‍ കുതിപ്പ്

0
64

സംസ്ഥാനത്ത് 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയിൽ മാറ്റം. ഇന്ന് (21/11/2023) പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 45,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 5685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.