കേരള ബജറ്റ് 2024,

0
73
– പങ്കാളിത്ത പെൻഷൻ പിൻവലിച്ചു. പുതിയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും.

– ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിപ്പിക്കും

–  ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിപ്പിക്കും

– മാർഗ ദീപം സ്കോളർഷിപ്പിന് 20 കോടി രൂപ മാറ്റി വച്ചു 

– സ്കൂൾ ഉച്ചഭക്ഷണത്തിന് 352 കോടി, സൗജന്യ യൂണിഫോം വിതരണത്തിന് 135.34 കോടി 

– തൊഴിലുറപ്പ് പദ്ധതിക്ക് 165 കോടിരൂപ മാറ്റിവച്ചു

– കലാമണ്ഡലത്തിന് 19 കോടി 

– സ്കൂൾ ഉച്ചഭക്ഷണത്തിന് 352 കോടി, സൗജന്യ യൂണിഫോം വിതരണത്തിന് 135.34 കോടി 

– കെഎസ്ആർടിസിക്ക് 128 കോടി 

– റബര്‍ താങ്ങുവില കൂട്ടി, 10 രൂപ കൂട്ടി റബര്‍ താങ്ങുവില 180 രൂപയാക്കി

– ലൈഫ് മിഷന് 1132 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
– കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു

-തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രൊ പദ്ധതി ഉടൻ നടപ്പാക്കും

–