കേന്ദ്രത്തിന്‍റെ ‘ഭാരത്’ അരി വിൽപ്പന തൃശൂരിൽ

0
84

കേന്ദ്രസർക്കാരിന്‍റെ ഭാരത് അരിവിൽപ്പന കേരളത്തിലും. കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂരിൽ മാത്രമായി 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന. നാഷനൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല. മറ്റു ജില്ലകളിൽ വാഹനങ്ങളിൽ വിരണം തുടങ്ങും