എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20ന്

0
13

അധ്യാപികയെ പീഡിപ്പിച്ചു എന്ന കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20ന്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ബലാത്സംഗ കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് കോടതിയെ സമീപിച്ചത്.