NewsKerala അപൂർവ്വ രക്ത ഗ്രൂപ്പ് ആയ Bombay O +ve രക്തം വീണ്ടും ദാനം ചെയ്ത് BDK കാസർഗോഡ് ടീം By Publisher - June 18, 2023 0 33 Facebook Twitter Google+ Pinterest WhatsApp കാഞ്ഞങ്ങാട്: അപൂർവ്വ രക്ത ഗ്രൂപ്പ് ആയ Bombay O +ve രക്തം ദാനം ചെയ്തു കൊണ്ട് BDK കാസർഗോഡ് ടീം മാതൃകയായി . ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കാർത്യായനി എന്ന 58 വയസുകാരി ക്കായി BDK വളണ്ടിയർമാരായ ജോഷിത് കാസർഗോഡ്, ആദർശ് പാനൂർ എന്നിവർ രക്തം ദാനം ചെയ്തത്.