തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമം; ട്രാൻസ് വുമൺ അറസ്റ്റിൽ

0
21

കിഴക്കേകോട്ടയിൽ 2 വയസുകാരി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു

പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ വിശദ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.